OPUSLOG

ഇന്ത്യയിലും ഇനി ടിക്‌ടോക് ഉപയോഗിക്കാം

 ഇന്ത്യയിൽ നിരോധിച്ച ഒരു സോഷ്യൽ മീഡിയ ആപ്പ് ആയിരുന്നു ടിക്‌ടോക്. നിരവധി ആളുകളാണ് ടിക്‌ടോക് എന്ന മാധ്യമത്തിലൂടെ പ്രശസ്‌തി ആർജ്ജിച്ചത്. ഇന്ത്യയിലും നമ്മുടെ കേരളത്തിലും തരംഗമായി മാറാൻ ടിക്ടോക്കിന് സാധിച്ചിരുന്നു. ഒരുപാട് പ്രതിഭകളെയും ഈ മാധ്യമം വഴി നമുക്ക്  ലഭിച്ചിരുന്നു.

എന്നാൽ പെട്ടെന്നൊരു ദിവസം ടിക്‌ടോക് സുരക്ഷാ ഭീഷണി പറഞ്ഞു കൊണ്ട്  ഇന്ത്യ ഗവൺമെൻറ് നിരോധിക്കുകയാണ് ചെയ്തത് . രാത്രിയിലെ  ചാനൽ ചർച്ചകളിൽ വരെ ടിക്‌ടോക് ബാൻ ചെയ്തത് വിഷയമായിരുന്നു

എന്നാൽ പൂർണമായും ടിക്‌ടോക് നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ ആയിട്ടുണ്ടോ?

ഇല്ല എന്ന് തന്നെയാണ് ഉത്തരം.ടിക്‌ടോക്കിന്റെ മോഡ് വേർഷനാണ് നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുക.നിങ്ങൾ ടിക്ടോക്കിൽ ഒരു  വീഡിയോ ക്രീയേറ്റർ  ആയിരുന്നെങ്കിൽ നിങ്ങളുടെ പഴയ വീഡിയോസ് കാണാനുള്ള ഒരവസരം കൂടിയാണിത്.ടിക്‌ടോക് ബാൻ ആയി പോയെങ്കിലും നിങ്ങളുടെ വീഡിയോസ് എല്ലാം ഇപ്പോഴും അതിൽ കിടപ്പുണ്ടായിരിക്കും.

  • നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. താഴെ കാണുന്ന ആപ്പ് ഗൂഗിൾ ഡ്രൈവ് വഴി ഇൻസ്റ്റാൾ ചെയ്യുക.അങ്ങനെ ഇൻസ്റ്റാൾ ആയില്ലെങ്കിൽ വിപിൻ ആപ്പ് ഓപ്പൺ ആക്കി ചെയ്യുക

ടിക്ടോക്കിലെ പുതിയ അപ്ഡേറ്റുകൾ എന്തെല്ലാം

ഇത്തരത്തിൽ ടിക്‌ടോക് നമുക്ക് ഇന്ത്യയിൽ ഉപയോഗിക്കാവുന്നതാണ്.

Exit mobile version