OPUSLOG

നിങ്ങളുടെ മൊബൈൽ നമ്പർ ആധാറിൽ ഇനി എളുപ്പത്തിൽ ചേർക്കാം

ഇന്ത്യയിലെ പ്രധാനപ്പെട്ട ഐഡി കാർഡാണ് ആധാർ കാർഡ്. ഏത് കാര്യത്തിനും ഇന്ന് ആധാർ കാർഡ് നിർബന്ധമാണ്. ഒരു ജോലിക്ക് പോകുമ്പോഴോ ഒരു ഹോട്ടലിൽ മുറി എടുക്കുമ്പോൾ വരെ ആധാർ കാർഡ് ആവശ്യപ്പെടാറുണ്ട്. ആധാർ കാർഡിൽ നിങ്ങളുടെ മൊബൈൽ നമ്പർ ആഡ് ചെയ്യേണ്ടത് അത്യാവശ്യമാണ്. നിലവിൽ ഉപയോഗത്തിലുള്ള നമ്പർ ആണ് ആധാർ കാർഡിൽ ചേർക്കേണ്ടത്.

അതിനാൽ ആദ്യം നിങ്ങൾ കൊടുത്ത നമ്പർ നിലവിൽ ഇല്ലെങ്കിൽ ഇപ്പോൾ ഉപയോഗത്തിലുള്ള നമ്പർ മാറ്റി കൊടുക്കേണ്ടതാണ്. ഇത് ചെയ്യാനായി അക്ഷയയിൽ കയറി ഇറങ്ങേണ്ട ആവശ്യമില്ല. ഇനി നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് തന്നെ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയും.

എന്നിട്ട് നിങ്ങളുടെ അടുത്തുള്ള ആധാർ എൻവിറോണ്മെന്റ് സെന്ററിൽ പോയി നിങ്ങളുടെ ബൈയോമെട്രിക് വിവരങ്ങൾ നൽകി അപ്ലിക്കേഷൻ നൽകിയാൽ 7 ദിവസത്തിനുള്ളിൽ നിങ്ങളുടെ അഡ്രസിലേക്ക് പോസ്റ്റ് വഴി ആധാർ കാർഡ് വരുന്നതാണ്.

ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള  കാര്യമായി കണക്കാക്കേണ്ടതില്ല.ചില കാര്യങ്ങൾ നമ്മുടെ ഫോൺ മാത്രം ഉപ്സയോഗിച്ച് ചെയ്യാൻ സാധിക്കും.

Exit mobile version