റയൽ മഡ്രിഡിന്റെ കാസെമിറോയെ സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്
റയൽ മഡ്രിഡിലെ മധ്യനിരക്കാരനെ സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. യുണൈറ്റഡിന്റെ ബിഡ് റയല്‍ മഡ്രിഡ് അംഗീകരിച്ചതോടെ ബ്രസീലിയന്‍ താരം ഇനി മുതൽ മാഞ്ചെസ്റ്ററിന്റെ മാന്ത്രിക പന്തുരുട്ടും. എന്നാൽ താരത്തിന്റെ ട്രാൻസ്ഫർ ക്ലബ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. 2013-മുതല്‍… Read More »റയൽ മഡ്രിഡിന്റെ കാസെമിറോയെ സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്