സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് കാറ്റോട് കൂടിയ കനത്ത മഴക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് അതിതീവ്ര മഴക്കുള്ള സാധ്യത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം മേഖലയിൽ പരക്കെ മഴ പെയ്തു കൊണ്ടിരിക്കുകയാണ്. വ്യാഴ്ച വരെ അതിതീവ്ര മഴയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. നിലവിൽ… Read More »സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് കാറ്റോട് കൂടിയ കനത്ത മഴക്ക് സാധ്യത