ഇത് സംഗീതിന്റെ ഷോർട്സ് കുടുംബം
ലോക്ഡൗൺ കാലഘട്ടം പല മലയാളികളെയും യൂട്യൂബ് ചാനലുകളുടെ അനന്തമായ സാധ്യതകളിലേക്ക് തിരിച്ച ഒരു കാലം കൂടിയാണ്. യൂട്യൂബിലൂടെ പല മലയാളികളും കുടുംബസമേധം നമ്മുക്ക് മുന്നിലെത്തിയുട്ടുണ്ട്. അതിൽ പല കുടുംബങ്ങളെയും ജനങ്ങൾ ഏറ്റെടുത്തു. അതിൽ തന്നെ… Read More »ഇത് സംഗീതിന്റെ ഷോർട്സ് കുടുംബം