തൃശ്ശൂർ മൃഗശാലയിൽ 16 ഒഴിവുകൾ
കേരള വനം വകുപ്പിന് കീഴിലുള്ള തൃശ്ശൂർ സൂവോളജിക്കൽ പാർക്കിൽ റിക്രൂട്മെന്റിനുള്ള നോട്ടിഫിക്കേഷൻ വന്നു. അനിമൽ കീപ്പർ, സൂപ്പർ വൈസർ തസ്തികകളിലാണ് കരാർ നിയമന ഒഴിവുകൾ ഉള്ളത്. കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിലാണ്… Read More »തൃശ്ശൂർ മൃഗശാലയിൽ 16 ഒഴിവുകൾ