ഇനി ഏത് രാത്രിയും വാട്ട്സ്ആപ്പിൽ ഓൺലൈനിൽ ഇരിക്കാം,ഓൺലൈൻ പേടി മറക്കാം
എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന ഒരു സാമൂഹിക മാധ്യമമാണ് വാട്ട്സ്ആപ്പ്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ആപ്പും കൂടിയാണ് വാട്ട്സ്ആപ്പ്. ജോലിയുടെ അവശ്യത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമെല്ലാം ഇന്നാളുകൾ നിരന്തരമായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്.… Read More »ഇനി ഏത് രാത്രിയും വാട്ട്സ്ആപ്പിൽ ഓൺലൈനിൽ ഇരിക്കാം,ഓൺലൈൻ പേടി മറക്കാം