സന്ദർശകരെ ആകർഷിച്ച് വീണ്ടും നീലവസന്തം
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി വീണ്ടും ഇടുക്കി പശ്ചിമഘട്ടനിരകളെ മനോഹരിയാക്കിയിരിക്കുന്നു. കള്ളിപ്പാറയിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലാണ് കള്ളിപ്പാറ. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളാണിത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ സൗന്ദര്യമാസ്വധിക്കാൻ നിരവധി… Read More »സന്ദർശകരെ ആകർഷിച്ച് വീണ്ടും നീലവസന്തം