കാലത്തിനൊത്ത് കോലം മാറി മലയാളികൾ; ഈ ഓണത്തിന് പാട്ടുപാവാടയും കേരളസാരിയുമാണ് ട്രെൻഡെന്ന് കടയുടമകൾ
മാറിയ ട്രെൻഡിനൊത്ത് ചുവടുവെച്ചുകൊണ്ട് ഓണവിപണി മുന്നേറുകയാണ്. വസ്ത്രങ്ങളിൽ പുതിയ വെറൈറ്റി ഐറ്റങ്ങൾ റിലീസായത്തോടെ കടകളിൽ തിരക്കേറി. കോവിഡ്ക്കാലത്ത് ക്ഷയിച്ച വസ്ത്രമേഖല ഇപ്പോൾ വീണ്ടും ഉണർന്നിരിക്കുകയാണ്. ഇതിനോടൊപ്പം തന്നെ സർക്കാർ പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളവും… Read More »കാലത്തിനൊത്ത് കോലം മാറി മലയാളികൾ; ഈ ഓണത്തിന് പാട്ടുപാവാടയും കേരളസാരിയുമാണ് ട്രെൻഡെന്ന് കടയുടമകൾ