Skip to content
Home » General News » Page 6

General News

ബംഗാൾ കടലിൽ ന്യൂനമർദ്ദം ; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ തുലാവർഷ ആരംഭം. ഇന്ന് മുതൽ ഇരുപത്തിരണ്ടാം തീയതി വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ റിപ്പോർട്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയെ മുൻനിർത്തിയാണ്  കാലാവസ്ഥ വകുപ്പ്… Read More »ബംഗാൾ കടലിൽ ന്യൂനമർദ്ദം ; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

എറണാകുളത്ത് മതിലുകളിൽ വരകൾ; ആശങ്കപ്പെടേണ്ടതില്ലെന്ന് പോലീസ്

കേരളത്തെ ആകമാനം ഞെട്ടിച്ച ഇരട്ട നരബലി കേസ് ഉണ്ടാക്കിയ നടുക്കത്തിൽ നിന്നും എറണാകുളം ഇപ്പോഴും കരകയറിയിട്ടില്ല. അസാധാരണവും, സംശയമുളവാക്കുന്നതുമായ എന്തിനെയും ഭയപ്പാടോടെയാണ് ജില്ല നോക്കികാണുന്നത്. അതിനിടയിൽ രണ്ട് മതിലുകളിലായി കണ്ട രേഖപ്പെടുത്തലുകൾ എറണാകുളം നിവാസികളെ… Read More »എറണാകുളത്ത് മതിലുകളിൽ വരകൾ; ആശങ്കപ്പെടേണ്ടതില്ലെന്ന് പോലീസ്

‘ തായ്‌വാനിലെ ഹോട്ട് ആന്റി ‘ 66-ലും ചർച്ചാവിഷയം

ഒരു 25 വയസിനു മുകളിലെ എല്ലാവരും ആന്റിമാരാണെന്ന് സമൂഹം കൽപ്പിക്കുന്നു.  അവിടെയാണ് പ്രായം അല്ല സ്ഥാനം കല്പിക്കുന്നതെന്ന് സ്വന്തം ശരീരം കൊണ്ട് തെളിയിച്ച് ചെൻ മീഫെൻ. അതേ, തായ്‌വാൻ സ്വദേശിയായ ചെൻ മീഫെൻ 66… Read More »‘ തായ്‌വാനിലെ ഹോട്ട് ആന്റി ‘ 66-ലും ചർച്ചാവിഷയം

റെയിൽവേയിൽ 6269 അപ്രന്റിസ് ഒഴിവുകൾ

2022 റെയിൽവേ റിക്രൂട്മെന്റിനുള്ള നോട്ടിഫിക്കേഷൻ വന്നു. സതേൺ റെയിൽവേയിലും ഈസ്റ്റേൺ റെയിൽവേയിലുമായി 6269 അപ്രന്റിസ് ഒഴിവുകളാണ് ഉള്ളത്. 14.10.2022 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഗവണ്മെന്റ് ഉദ്യോഗത്തിനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. സതേൺ… Read More »റെയിൽവേയിൽ 6269 അപ്രന്റിസ് ഒഴിവുകൾ

ഇങ്ങനെയും ഇന്റർവ്യൂ എടുക്കാം : മരിച്ചു പോയ സ്റ്റീവ് ജോബ്‌സുമായി ടെക്നോളജിയിലൂടെ സംസാരിച്ച് ലോകം

നമ്മുടെ ലോകം  കണ്ടുപിടുത്തങ്ങളുടേത് കൂടിയാണ്. ഏതൊരു മേഖലയിലും പുതിയ കണ്ടുപിടുത്തങ്ങൾ ഇല്ലാതില്ല. അപ്പോഴാണ് ടെക്നോളജി പുതു പുത്തൻ കണ്ടെത്തലുമായി  രംഗത്ത് വരുന്നത്. എന്നാൽ ഇത്  സാങ്കേതികതയുടെ  വലിയൊരു സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലോകത്തെ… Read More »ഇങ്ങനെയും ഇന്റർവ്യൂ എടുക്കാം : മരിച്ചു പോയ സ്റ്റീവ് ജോബ്‌സുമായി ടെക്നോളജിയിലൂടെ സംസാരിച്ച് ലോകം

വിക്രം സാരഭായ് സ്പേസ് സെന്റർ 2022 റിക്രൂട്മെന്റ്

2022ലെ VSSC (വിക്രം സാരഭായ് സ്പേസ് സെന്റർ) ലേക്കുള്ള റിക്രൂട്മെന്റ് നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തു വിട്ടിരിക്കുന്നു. 14 ഡിപ്പാർട്മെന്റുകളിലായി 273 ഗ്രാജുവേറ്റ് അപ്രന്റൈസ് ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള, യോഗ്യതകൾ തികഞ്ഞവർക്ക് ഒക്ടോബർ 15,2022… Read More »വിക്രം സാരഭായ് സ്പേസ് സെന്റർ 2022 റിക്രൂട്മെന്റ്

‘ MDMA’ യ്ക്ക് അടിമയോ കൗമാരം? തിരിച്ചറിയണം കില്ലർ ഡ്രഗിനെ

കൗമാരങ്ങൾ ലഹരിയ്ക്കും അക്രമത്തിനും അടിമപ്പെടുമ്പോൾ നഷ്ടപെടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും ഇതിൽ നിന്നൊരു മോചനം ലഭിക്കാതെ അലയുന്നവരെയും ലഹരി നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. വെറൈറ്റികളുടെ ഒരു ലോകം തന്നെയാണ് ലഹരി നമ്മുടെ മക്കൾക്കു… Read More »‘ MDMA’ യ്ക്ക് അടിമയോ കൗമാരം? തിരിച്ചറിയണം കില്ലർ ഡ്രഗിനെ

ടൂറിസ്റ്റുകളെ തിരിച്ചു പിടിക്കാൻ ഹോങ് കോങ് : സൗജന്യമായി നൽകുന്നത് 5 ലക്ഷം വിമാന ടിക്കറ്റുകൾ

കോവിഡ് മഹാമാരിക്ക് മുൻപ് വർഷം പ്രതി 56 മില്യൺ സന്ദർശകർക്ക് ആദിത്യം നൽകിയിരുന്ന രാജ്യമാണ് ഹോങ് കോങ്. ആ പ്രതാപകാലം തിരിച്ചു പിടിക്കാൻ പുതിയ പദ്ധതികളുമായി വന്നിരിക്കയാണ് ഹോങ് കോങ് ടൂറിസം ഡിപ്പാർട്മെന്റ്. ചൈനയുടെ… Read More »ടൂറിസ്റ്റുകളെ തിരിച്ചു പിടിക്കാൻ ഹോങ് കോങ് : സൗജന്യമായി നൽകുന്നത് 5 ലക്ഷം വിമാന ടിക്കറ്റുകൾ

സന്ദർശകരെ ആകർഷിച്ച് വീണ്ടും നീലവസന്തം

12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി വീണ്ടും ഇടുക്കി പശ്ചിമഘട്ടനിരകളെ മനോഹരിയാക്കിയിരിക്കുന്നു. കള്ളിപ്പാറയിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലാണ് കള്ളിപ്പാറ. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളാണിത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ സൗന്ദര്യമാസ്വധിക്കാൻ നിരവധി… Read More »സന്ദർശകരെ ആകർഷിച്ച് വീണ്ടും നീലവസന്തം

യൂട്യൂബിൽ ഇനി മുതൽ Vloggers -ന് പ്രത്യേക ഐഡി

ടിക്ടോക്, ഇൻസ്റ്റാഗ്രാം മുതലായ ആപ്പുകളെ മാതൃകയാക്കി യൂട്യൂബ്യും പുതിയ ഫീചർ ആയ ഹാൻഡ്‌ൽസ് അവതരിപ്പിച്ചു. ഓരോ ചാനലിനും പ്രത്യേകമായി കൊടുക്കുന്ന ഈ ഐഡി ഇനി മുതൽ ചാനൽ പേജസിലും, ഷോർട്സിലും കാണാനാകും. തിങ്കളാഴ്ചയാണ് ഈ… Read More »യൂട്യൂബിൽ ഇനി മുതൽ Vloggers -ന് പ്രത്യേക ഐഡി