നീലപ്പടയുടെ ആരവങ്ങൾ അസ്തമിച്ചോ? വിജയകിരീടം ചൂടാൻ അർജന്റീന ഇല്ലേ?
ലോകകപ്പ് ഫേവറേറ്റുകളിൽ പ്രഥമ സ്ഥാനം വഹിക്കുന്ന ടീമാണ് അർജന്റീന. 2022 ലോകകപ്പ് ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് 2-1പരാജയപ്പെട്ടിരിക്കുകയാണ് അർജന്റീന. ഈ തോൽവിയുടെ ഞെട്ടലിൽ നിന്നും ആരാധകർ ഇതുവരെ ഉണർന്നിട്ടില്ല. നിരവധി വിമർശനങ്ങൾക്കൊപ്പം ആശങ്കപ്പെടുത്തുന്ന… Read More »നീലപ്പടയുടെ ആരവങ്ങൾ അസ്തമിച്ചോ? വിജയകിരീടം ചൂടാൻ അർജന്റീന ഇല്ലേ?