ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പുമായി നാസ്സർ ഹുസൈൻ
T20 വേൾഡ് കപ്പ് സെമി ഫൈനലിൽ രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമുമായി ഏറ്റുമുട്ടാനിരിക്കുന്ന ബട്ട്ളറിനും സംഘത്തിനും വലിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കയാണ് മുൻ-ബ്രിട്ടീഷ് ക്രിക്കറ്റ് താരവും കമന്റെറ്ററുമായ നാസ്സർ ഹുസൈൻ. സൂര്യകുമാർ യാഥവിന്റെ പ്രകടനമികവിലാണ്… Read More »ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പുമായി നാസ്സർ ഹുസൈൻ