OPUSLOG

Home






  1. Mobile Tips


ആൻഡ്രോയിഡ്  ഫോണിൽ എങ്ങനെ സോഷ്യൽ മീഡിയ വീഡിയോസ് ഡൌൺലോഡ് ചെയ്യാം


നമ്മൾ എല്ലാവരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വ്യക്തികളാണ്. ഫോട്ടോസ്, വീഡിയോസ് തുടങ്ങിയവ എല്ലാം നാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ നമുക്ക് ഇഷ്ടപ്പെട്ട ഒരു ഫോട്ടോയോ വീഡിയോയോ നേരിട്ട് നമ്മുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്പുകൾ അനുവദിക്കാറില്ല. എന്നാൽ ഇത്തരം ഫോട്ടോസ്, വീഡിയോസ് എന്നിവ ആർക്കു വേണമെങ്കിലും ഇന്ന്  ഡൌൺലോഡ് ചെയ്യുവാൻ സാധിക്കും. അത്തരത്തിലുള്ള 10  അപ്പുകളെയാണ് പരിചയപ്പെടുത്തുന്നത്. ഇതിലൂടെ നിങ്ങൾക്കിഷ്ടപ്പെട്ട വീഡിയോ, ഫോട്ടോ എന്നിവ നിങ്ങളുടെ ഫോണിലെ ഗ്യാലറിയിൽ കാണാനാകും. […]


Written by


Edit






  1. Mobile Tips


ഇന്ത്യയിലും ഇനി ടിക്‌ടോക് ഉപയോഗിക്കാം


 ഇന്ത്യയിൽ നിരോധിച്ച ഒരു സോഷ്യൽ മീഡിയ ആപ്പ് ആയിരുന്നു ടിക്‌ടോക്. നിരവധി ആളുകളാണ് ടിക്‌ടോക് എന്ന മാധ്യമത്തിലൂടെ പ്രശസ്‌തി ആർജ്ജിച്ചത്. ഇന്ത്യയിലും നമ്മുടെ കേരളത്തിലും തരംഗമായി മാറാൻ ടിക്ടോക്കിന് സാധിച്ചിരുന്നു. ഒരുപാട് പ്രതിഭകളെയും ഈ മാധ്യമം വഴി നമുക്ക്  ലഭിച്ചിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം ടിക്‌ടോക് സുരക്ഷാ ഭീഷണി പറഞ്ഞു കൊണ്ട്  ഇന്ത്യ ഗവൺമെൻറ് നിരോധിക്കുകയാണ് ചെയ്തത് . രാത്രിയിലെ  ചാനൽ ചർച്ചകളിൽ വരെ ടിക്‌ടോക് ബാൻ ചെയ്തത് വിഷയമായിരുന്നു എന്നാൽ പൂർണമായും ടിക്‌ടോക് നമുക്ക് ഉപയോഗിക്കാൻ […]


Written by


Edit






  1. Whatsapp Tips


വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഇനി നിങ്ങളെ വിഷമിപ്പിക്കില്ല,ആരുമറിയാതെ അവിടെ നിന്നിറങ്ങി വരാം


ഇന്ന് വാട്ട്സ്ആപ്പ് ഉപയോഗിക്കാത്തവർ വിരളമാണ്.നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കും ആയി ഏവരും തന്നെ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു.എന്നാൽ വാട്ട്സ്ആപ്പ് ചിലപ്പോൾ എല്ലാം നമുക്ക് തലവേദനയും ആകാറുണ്ട്.കാരണം എല്ലാവരുടെ വാട്ട്സ്ആപ്പിലും നിരവധി ഗ്രൂപ്പുകൾ ഉണ്ടാകും. ചിലത് നമുക്ക് പ്രിയപ്പെട്ട ഗ്രൂപ്പുകൾക് എന്നാൽ ചിലത് തീരെ താല്പര്യം ഇല്ലാത്ത ഗ്രൂപ്പുകളും ആവാം.ഒരുപാട് മെസ്സേജുകൾ വന്നും ഫോട്ടോസ് വന്നും ഫോണിലെ മെമ്മറിയെ വരെ ഇത്തരം ഗ്രൂപ്പുകൾ ഇല്ലാതാക്കുന്നു.നമുക്ക് ആഗ്രഹം ഉണ്ടെങ്കിൽ  കൂടി ഒരു ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആകുമ്പോൾ മറ്റുള്ളവർ കാണുമല്ലോ […]


Written by


Edit






  1. Mobile Tips


മികച്ച രീതിയിൽ എങ്ങനെ സെൽഫി എടുക്കാം?


എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു കാര്യമാണ് സെൽഫി എടുക്കുക എന്നത്. നമ്മളെ തന്നെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി പോലും വേണമെങ്കിൽ സെൽഫിയെ വിശേഷിപ്പിക്കാം. ഒരു നല്ല ഡ്രസ്സ്‌ ഇട്ടാലോ ഒരുങ്ങിയാലോ സെൽഫി എടുക്കുക എന്നത് എല്ലാവരുടെയും ഒരു ശീലമായി മാറിയിരിക്കുന്നു.എന്നാൽ സെൽഫി എടുക്കുന്ന രീതി ശരിയായില്ലെങ്കിലോ,സാങ്കേതിക തടസങ്ങളാലോ നല്ല സെൽഫി കിട്ടാതെ ഇരിക്കാം. സെൽഫി എങ്ങനെ മനോഹരമാക്കാം? ഒരു നല്ല സെൽഫി എടുക്കുന്നതിൽ നിരവധി കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്.ലൈറ്റിങ്, ആംഗിൾസ്, ഷാഡോ ഇവയെല്ലാം ഫോട്ടോയെ മനോഹരമാക്കുന്നുണ്ട്. ആയതിനാൽ ടെക്നിക്കലായ ഇത്തരം […]


Written by


Edit






  1. General tips


ഏറ്റവും പുതിയ OTT സിനിമകൾ കാണാം


ജൂലൈയിൽ ഇറങ്ങുന്ന OTT സിനിമകൾ ആഹാ സുന്ദരാ ഈ ആഴ്‌ച ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന OTT റിലീസുകളിലൊന്നായ ആഹാ സുന്ദരാ  ജൂലൈ 10 ന് ഡിജിറ്റലായി റിലീസ് ചെയ്തിരിക്കുന്നു . നാനി നായകനായ ചിത്രത്തിന് കുടുംബ പ്രേക്ഷകരിൽ നിന്നും യുവാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. മികച്ച റൊമാന്റിക് കോമഡികളിൽ ഒന്നാണ് ആഹാ സുന്ദരാ . നസ്രിയ നസീം ഗംഭീരമായപ്രകടനത്തിലൂടെ  ടോളിവുഡ് പ്രേക്ഷകർക്ക്  പ്രിയങ്കരിയായിരിക്കുന്നു . നസ്രിയ അവതരിപ്പിച്ച കഥാപാത്രം നിരവധി ഹൃദയങ്ങളെ സ്പർശിക്കുകയും സിനിമയ്ക്ക് വലിയ […]


Written by


Edit






  1. Mobile Tips


ലോക്ക്ഡൗൺ മോഡ് തകർക്കുന്നവർക്ക് 2 ദശലക്ഷം ഡോളർ പ്രഖ്യാപിച്ച് ആപ്പിൾ


ആപ്പിളിൻറെ പുതിയ സുരക്ഷാ ഫീച്ചറാണ് ലോക്ക്ഡൗൺ മോഡ്.ഈ ഫീച്ചർ തകർക്കുന്ന ഹാക്കർമാർക്ക് 2 ദശലക്ഷം ഡോളർ പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ കമ്പനി. ലോക്ക്ഡൌൺ മോഡ് ഐഒഎസ് 16 ൽ ലഭ്യമാകും എന്നാണ് നിലവിൽ അറിയാൻ കഴിഞ്ഞിരിക്കുന്നത്. തങ്ങളാണ് ഏറ്റവും സുരക്ഷിതമായ മൊബൈൽ നിർമാതാക്കളെന്ന് ആപ്പിളിന്റെ സെക്യൂരിറ്റി എഞ്ചിനീയറിംഗ് ആൻഡ് ആർക്കിടെക്ചർ വിഭാഗം മേധാവി ഇവാൻ ക്രെസ്റ്റിക്  അവകാശപ്പെടുന്നു.   നിലവിലുള്ള ഒരു മൊബൈൽ നിർമാതാക്കളും നൽകാത്ത സുരക്ഷ സംവിധാനമാണ് ആപ്പിൾ ഉപഭോക്താക്കൾക്കായി നൽകുന്നതെന്ന് ഇവാൻ പ്രസ്താവിക്കുന്നു. ലോക്ക്ഡൌൺ മോഡ് […]


Written by


Edit






  1. Whatsapp Tips


ഇനി ഏത് രാത്രിയും വാട്ട്സ്ആപ്പിൽ  ഓൺലൈനിൽ ഇരിക്കാം,ഓൺലൈൻ പേടി മറക്കാം


എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന ഒരു സാമൂഹിക മാധ്യമമാണ് വാട്ട്സ്ആപ്പ്.  വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ആപ്പും കൂടിയാണ് വാട്ട്സ്ആപ്പ്.   ജോലിയുടെ അവശ്യത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമെല്ലാം ഇന്നാളുകൾ നിരന്തരമായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്.  എന്നാൽ എപ്പോഴും ഓൺലൈൻ കാണിക്കുന്നത് ചിലർക്ക് താല്പര്യമുണ്ടാകില്ല. അങ്ങനെ ഉള്ളവർക്ക് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. ഇനി നിങ്ങൾ ഓൺലൈനിൽ ആയിരിക്കുന്നത് മറ്റുള്ളവർ അറിയാതിരിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് വാട്ട്സ്ആപ്പ്. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷൻ അടുത്ത അപ്ഡേഷനിൽ ലഭ്യമാകും എന്നാണ് […]


Written by


Edit






  1. Mobile Tips


ഡിലീറ്റ് ചെയ്തതോ നഷ്ടപ്പെട്ടതോ ആയ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ എങ്ങനെ വീണ്ടെടുക്കാം


ആർച്ചീവ് ചെയ്ത് ഇട്ടിട്ടുള്ളതോ ഡിലീറ്റ് ചെയ്തതോ ആയ സന്ദേശങ്ങൾ എങ്ങനെ വീണ്ടെടുക്കാമെന്നും നിങ്ങളുടെ സന്ദേശങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്ന  ബാക്കപ്പ് സ്ട്രാറ്റജികളെയും ഒന്ന് പരിചയപ്പെടാം നിങ്ങളുടെ കൈയിൽ നിന്നും പ്രധാനപ്പെട്ട ഒരു വാട്ട്സ്ആപ്പ് സന്ദേശം നഷ്ടമായി എന്ന് വെക്കുക.വിഷമിക്കേണ്ട വാട്ട്സ്ആപ്പ് സന്ദേശങ്ങൾ തിരിച്ചെടുക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം.ഐഫോണോ ആൻഡ്രോയിഡ് ഫോണോ ഏത് തന്നെ ആയാലും നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ തിരിച്ചെടുക്കാം. എന്താണ് വാട്ട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് നഷ്ടപ്പെട്ട ചാറ്റുകൾ കണ്ടെത്താനായി ആപ്പിലുള്ള സെറ്റിങ്‌സിനെ പറ്റി അറിയേണ്ടതുണ്ട്.ആദ്യമായി സെറ്റിംഗ്സ് ടേബിൾ […]


Written by


Edit






  1. Mobile Tips


ഇനി ആർക്കും യാത്ര ഫോട്ടോസ് എടുക്കാം പനോരമ മോഡിൽ


യാത്ര വേളയിൽ ഫോട്ടോസ് എടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നാൽ നിങ്ങളുടെ കൈയിലുള്ള സ്മാർട്ഫോൺ ഉപയോഗിച്ച് അടിപൊളി ആയി ഫോട്ടോസ് എടുക്കാം.എങ്ങനെ ആണെന്നല്ലേ അതിനുള്ള ഉത്തരമാണ് പനോരമ മോഡ്. ആദ്യ കാലങ്ങളിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒന്നാണ് പനോരമ മോഡ്. എന്നാൽ കാലക്രമേണ അത് ജനപ്രീതി ആർജ്ജിക്കുകയും ഫോട്ടോസ് എടുക്കാനായി പനോരമ മോഡ് ഉപയോഗിക്കാനും തുടങ്ങി. നിലവിൽ എല്ലാ സ്മാർട്ട് ഫോണുകളിലും ഈ മോഡുണ്ട്. യാത്ര വേളയിൽ പനോരമ മോഡ് ഉപയോഗിച്ച് നോക്കിയാൽ നമ്മെ അത്ഭുതപ്പെടുത്തുന്ന രസകരമായ […]


Written by


Edit






  1. Whatsapp Tips


അറിയാതെ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ ഇനി കൂടുതൽ സമയം,പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്


ഏറെ ജനകീയമായ സോഷ്യൽ മീഡിയയാണ് വാട്ട്സ്ആപ്പ്. സന്ദേശങ്ങൾ അയക്കാനും വീഡിയോ കാൾ ചെയ്യാനുമെല്ലാം വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു. മറ്റു സോഷ്യൽ മീഡിയകളെ അപേക്ഷിച്ചു നോക്കുമ്പോൾ വാട്ട്സ്ആപ്പ് കുറച്ചു കൂടി സ്വകാര്യത നൽകുന്നു. നിങ്ങളുടെ ഡിപിയിലെ ഫോട്ടോ പോലും നിങ്ങളുടെ കോണ്ടാക്ടിൽ ഉള്ളവർക്ക് മാത്രം കാണുന്ന തരത്തിൽ സെറ്റ് ചെയ്തു വെക്കാനാകും. നിലവിൽ ഒരാൾക്കോ ഗ്രൂപ്പിലോ മെസ്സേജുകൾ അറിയാതെ അയച്ചാൽ അത് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ വാട്ട്സ്ആപ്പിലുണ്ട്. ഡിലീറ്റ് ഫോർ എവരി വൺ എന്നമർത്തിയാൽ ഡിലീറ്റ് ആകുന്നതാണ്. അത്  ഒരു […]


Written by


Edit






  1. General tips


ഹെൽത്ത് ഐഡി കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം ?


ഇന്ത്യയിലെ പൗരന്മാർക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഒന്നാണ് ഹെൽത്ത് ഐഡി കാർഡ്. ആശുപത്രിയിൽ ചികിത്സ തേടുന്നവർക്കും  സ്ഥിരമായി മരുന്ന്  കഴിക്കുന്നവർക്കും മെഡിക്കൽ ക്ലെയിം കിട്ടാനും ഇൻഷുറൻസ് എടുക്കാനുമെല്ലാം ഹെൽത്ത് ഐഡി കാർഡ് നമ്മളെ സഹായിക്കും. ആരോഗ്യപരമായ ഒരാളുടെ മുഴുവൻ വിവരങ്ങളും ഈ ഐഡി കാർഡിൽ ലഭ്യമായിരിക്കും എന്നതാണ് ഹെൽത്ത് ഐഡി കാർഡിന്റെ പ്രത്യേകത. ഒരാൾ ചികിത്സ തേടി ഒരു ഹോസ്പിറ്റലിൽ കിടന്ന് എന്ന് വിചാരിക്കുക. അയാൾ അവിടുത്തെ സേവനങ്ങളിൽ തൃപ്തനല്ല വേറെ ആശുപത്രിയിലേക്ക് മാറുകയാണ് എങ്കിലും ആ വ്യക്തിയുടെ […]


Written by


Edit






  1. General tips


പേപ്പർ ആധാർ കാർഡ് എങ്ങനെ പ്ലാസ്റ്റിക് (PVC) ആധാർ കാർഡാക്കി മാറ്റാം ?


ഇന്ത്യയിലെ പ്രധാനപ്പെട്ട, അല്ലെങ്കിൽ നിർബന്ധിത ഐഡികാർഡാണ് ആധാർ. നമ്മുടെ ദൈനംദിന ജീവിതത്തിൽ അത്രയേറെ പ്രാധാന്യമുള്ള ഒന്നായി ആധാർ കാർഡ് മാ റിയിരിക്കുന്നു. അതിനാൽ തന്നെ ഏറെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ് ആധാർ കാർഡ്. എന്നാൽ നമ്മുടെ കൈയിൽ ഉള്ളത് പേപ്പർ രൂപത്തിലുള്ള ആധാർ കാർഡാണ്. ഇത് വെള്ളം കൊണ്ടോ മറ്റുകാരണങ്ങൾ കൊണ്ടോ കീറാനും മറ്റും സാധ്യതയുണ്ട്. അതിനൊരു പോം വഴി ആയിട്ടാണ് ഇന്ത്യ ഗവണ്മെന്റ് വന്നിരിക്കുന്നത്. പേപ്പർ ആധാർ കാർഡിന് പകരമായി പ്ലാസ്റ്റിക് ആധാർ കാർഡ്(PVC) നിലവിൽ […]


Written by


Edit

Exit mobile version