Skip to content

ദീപാവലി ഒരുക്കം – 5 ദിവസത്തേക്ക് ; അറിയേണ്ടതെല്ലാം

ദീപാവലിയുടെ വരവ് അതിമധുരമാണ്. പക്ഷേ മധുരത്തിനും തെളിദീപങ്ങൾക്കും അപ്പുറം  പലതരത്തിലുള്ള ഐതിഹ്യങ്ങളും  ആചാരക്രമങ്ങളും ദീപാവലിക്കുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം. ദീപവലിക്കായുള്ള ഒരുക്കത്തിലാണ് എല്ലാവരും. കന്യാകുമാരി മുതൽ കാശ്മീർ വരെ നീണ്ടുനിൽക്കുന്ന ആഘോഷ രാവാണ് ദീപാവലി.… Read More »ദീപാവലി ഒരുക്കം – 5 ദിവസത്തേക്ക് ; അറിയേണ്ടതെല്ലാം

‘ തായ്‌വാനിലെ ഹോട്ട് ആന്റി ‘ 66-ലും ചർച്ചാവിഷയം

ഒരു 25 വയസിനു മുകളിലെ എല്ലാവരും ആന്റിമാരാണെന്ന് സമൂഹം കൽപ്പിക്കുന്നു.  അവിടെയാണ് പ്രായം അല്ല സ്ഥാനം കല്പിക്കുന്നതെന്ന് സ്വന്തം ശരീരം കൊണ്ട് തെളിയിച്ച് ചെൻ മീഫെൻ. അതേ, തായ്‌വാൻ സ്വദേശിയായ ചെൻ മീഫെൻ 66… Read More »‘ തായ്‌വാനിലെ ഹോട്ട് ആന്റി ‘ 66-ലും ചർച്ചാവിഷയം

വണ്ണം കുറയ്ക്കാം : ഹാനികരമാകാതെ

വണ്ണം കുറയ്ക്കൽ പലപ്പോഴും ശ്രമകരമാകാറുണ്ട്. ചിലപ്പോഴെല്ലാം ആരോഗ്യപ്രദമെന്ന്  കരുതി, ജീവിതത്തിൽ പല മാറ്റങ്ങൾ വരുത്തിയിട്ടും, യാതൊരു ഫലവും ലഭിക്കാതെ പോകുന്നതും സാധാരണമാണ്. അത് ചിലപ്പോൾ നിങ്ങൾ പിന്തുടരുന്നത് തെറ്റായ ജീവിതരീതിയായതിനാലാവാം. ഇത് ഉദ്ദേശിക്കുന്ന ഫലം… Read More »വണ്ണം കുറയ്ക്കാം : ഹാനികരമാകാതെ

റെയിൽവേയിൽ 6269 അപ്രന്റിസ് ഒഴിവുകൾ

2022 റെയിൽവേ റിക്രൂട്മെന്റിനുള്ള നോട്ടിഫിക്കേഷൻ വന്നു. സതേൺ റെയിൽവേയിലും ഈസ്റ്റേൺ റെയിൽവേയിലുമായി 6269 അപ്രന്റിസ് ഒഴിവുകളാണ് ഉള്ളത്. 14.10.2022 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഗവണ്മെന്റ് ഉദ്യോഗത്തിനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. സതേൺ… Read More »റെയിൽവേയിൽ 6269 അപ്രന്റിസ് ഒഴിവുകൾ

ഇങ്ങനെയും ഇന്റർവ്യൂ എടുക്കാം : മരിച്ചു പോയ സ്റ്റീവ് ജോബ്‌സുമായി ടെക്നോളജിയിലൂടെ സംസാരിച്ച് ലോകം

നമ്മുടെ ലോകം  കണ്ടുപിടുത്തങ്ങളുടേത് കൂടിയാണ്. ഏതൊരു മേഖലയിലും പുതിയ കണ്ടുപിടുത്തങ്ങൾ ഇല്ലാതില്ല. അപ്പോഴാണ് ടെക്നോളജി പുതു പുത്തൻ കണ്ടെത്തലുമായി  രംഗത്ത് വരുന്നത്. എന്നാൽ ഇത്  സാങ്കേതികതയുടെ  വലിയൊരു സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലോകത്തെ… Read More »ഇങ്ങനെയും ഇന്റർവ്യൂ എടുക്കാം : മരിച്ചു പോയ സ്റ്റീവ് ജോബ്‌സുമായി ടെക്നോളജിയിലൂടെ സംസാരിച്ച് ലോകം

വിക്രം സാരഭായ് സ്പേസ് സെന്റർ 2022 റിക്രൂട്മെന്റ്

2022ലെ VSSC (വിക്രം സാരഭായ് സ്പേസ് സെന്റർ) ലേക്കുള്ള റിക്രൂട്മെന്റ് നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തു വിട്ടിരിക്കുന്നു. 14 ഡിപ്പാർട്മെന്റുകളിലായി 273 ഗ്രാജുവേറ്റ് അപ്രന്റൈസ് ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള, യോഗ്യതകൾ തികഞ്ഞവർക്ക് ഒക്ടോബർ 15,2022… Read More »വിക്രം സാരഭായ് സ്പേസ് സെന്റർ 2022 റിക്രൂട്മെന്റ്

‘ MDMA’ യ്ക്ക് അടിമയോ കൗമാരം? തിരിച്ചറിയണം കില്ലർ ഡ്രഗിനെ

കൗമാരങ്ങൾ ലഹരിയ്ക്കും അക്രമത്തിനും അടിമപ്പെടുമ്പോൾ നഷ്ടപെടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും ഇതിൽ നിന്നൊരു മോചനം ലഭിക്കാതെ അലയുന്നവരെയും ലഹരി നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. വെറൈറ്റികളുടെ ഒരു ലോകം തന്നെയാണ് ലഹരി നമ്മുടെ മക്കൾക്കു… Read More »‘ MDMA’ യ്ക്ക് അടിമയോ കൗമാരം? തിരിച്ചറിയണം കില്ലർ ഡ്രഗിനെ

ടൂറിസ്റ്റുകളെ തിരിച്ചു പിടിക്കാൻ ഹോങ് കോങ് : സൗജന്യമായി നൽകുന്നത് 5 ലക്ഷം വിമാന ടിക്കറ്റുകൾ

കോവിഡ് മഹാമാരിക്ക് മുൻപ് വർഷം പ്രതി 56 മില്യൺ സന്ദർശകർക്ക് ആദിത്യം നൽകിയിരുന്ന രാജ്യമാണ് ഹോങ് കോങ്. ആ പ്രതാപകാലം തിരിച്ചു പിടിക്കാൻ പുതിയ പദ്ധതികളുമായി വന്നിരിക്കയാണ് ഹോങ് കോങ് ടൂറിസം ഡിപ്പാർട്മെന്റ്. ചൈനയുടെ… Read More »ടൂറിസ്റ്റുകളെ തിരിച്ചു പിടിക്കാൻ ഹോങ് കോങ് : സൗജന്യമായി നൽകുന്നത് 5 ലക്ഷം വിമാന ടിക്കറ്റുകൾ

സന്ദർശകരെ ആകർഷിച്ച് വീണ്ടും നീലവസന്തം

12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി വീണ്ടും ഇടുക്കി പശ്ചിമഘട്ടനിരകളെ മനോഹരിയാക്കിയിരിക്കുന്നു. കള്ളിപ്പാറയിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലാണ് കള്ളിപ്പാറ. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളാണിത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ സൗന്ദര്യമാസ്വധിക്കാൻ നിരവധി… Read More »സന്ദർശകരെ ആകർഷിച്ച് വീണ്ടും നീലവസന്തം

കാല് മുട്ടിനു സംഭവിക്കുന്ന പരിക്കുകൾ : അറിഞ്ഞിരിക്കേണ്ട പഠനം

ഗ്രൗണ്ടിലെ മുറിവുകളും പരിക്കുകളും എന്നത്തേയും സ്ഥിരം കാഴ്ചയാണ്. എന്നാൽ ശരിയായ ചികിത്സയുടെ അഭാവം ഭാവി ജീവിതത്തെ തന്നെ താറുമാറാക്കുന്നു.  അത്തരം ഒരു അവസ്ഥ ഇനിയും ആവർത്തിക്കാതിരിക്കാൻ ശരിയായ ചികിത്സ വിധികളും അതെങ്ങനെ പ്രതിരോധിക്കണമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.… Read More »കാല് മുട്ടിനു സംഭവിക്കുന്ന പരിക്കുകൾ : അറിഞ്ഞിരിക്കേണ്ട പഠനം