Skip to content

ബി – ടെക് അഡ്മിഷൻ : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള ബിടെക് പ്രവേഷണത്തിനുള്ള രണ്ടാമത്തെ അലോട്മെന്റും വന്ന് കഴിഞ്ഞു. ഇനി വിദ്യാർഥികൾ തങ്ങൾക്ക് പ്രവേശനം ലഭിച്ചിരിക്കുന്ന കോളേജുകളിൽ പോയി ചേരുകയാണ് വേണ്ടത്. ഇതിനു വേണ്ടിയുള്ള എല്ലാ രേഖകളും കൃത്യമായി ഹാജരാക്കുന്നതിൽ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.പ്രൊസ്പെക്ടസ്… Read More »ബി – ടെക് അഡ്മിഷൻ : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പിക്സൽ 7 പ്രോ : 50 എം പി റെസലൂഷനുമായി ഗൂഗിളിന്റെ സൂപ്പർ സൂം

ഏതൊരു മോഡൽ ഫോണിനും ആരാധകർ ഉണ്ടായിരിക്കും. അത്തരത്തിൽ  ഇന്ത്യൻ ആരാധകർക്കായി വമ്പൻ തിരിച്ചുവരവ് നടത്തുകയാണ് പിക്സൽ. കുറച്ചു വർഷങ്ങളായി  എക്സലിന്റെ പ്രീമിയം ഫോണുകൾ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. ഈ ലഭ്യത കുറവ് പരിഹരിച്ചു കൊണ്ടാണ് പിക്സൽ… Read More »പിക്സൽ 7 പ്രോ : 50 എം പി റെസലൂഷനുമായി ഗൂഗിളിന്റെ സൂപ്പർ സൂം

നേടാം ഒരു കോടി : സ്പോർട്സ് ക്വിസ്സിലൂടെ

ബുദ്ധിയുള്ളവർ മാത്രം പങ്കെടുക്കുക എന്ന രീതിയിൽ അല്ല  സ്പോർട്സ് ക്വിസ് . പലതരത്തിലുള്ള മത്സരങ്ങൾ വിദ്യാർഥികൾ ഒറ്റയ്ക്ക് നേരിടുമ്പോൾ അതിനൊരു മാറ്റമാണ് ഇതിലൂടെ കാഴ്ച വയ്ക്കുന്നത്.  അതായത് ഒരു സ്കൂളിൽ നിന്ന് 5 ടീമുകൾക്കു… Read More »നേടാം ഒരു കോടി : സ്പോർട്സ് ക്വിസ്സിലൂടെ

കേരളത്തെ നടുക്കി വടക്കഞ്ചേരിയിലെ അപകടം

പാലക്കാട്, വടക്കഞ്ചേരിയിൽ, അഞ്ചുമൂർത്തിമംഗലം, കൊല്ലത്തറയ്ക്ക് സമീപം, തൃശ്ശൂർ -പാലക്കാട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് കൊട്ടാരക്കര -കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് കെഎസ്ആർടിസി ബസിനു പിറകുവശത്തേക്ക് ഇടിച്ചുകയറി 5 വിദ്യാർത്ഥികളടക്കം 9 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു.… Read More »കേരളത്തെ നടുക്കി വടക്കഞ്ചേരിയിലെ അപകടം

ഐടി മേഖലയിൽ സ്വമേധയാ രാജി വെക്കൽ കൂടുന്നു

കോവിഡ് മഹാമാരിക്കിടയിലും നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ ഉലയാതെ പിടിച്ചു നിർത്തിയതിൽ മുഖ്യ പങ്ക് ഐടി മേഖലക്കായിരുന്നു. കഴിഞ്ഞ ദശാബ്ദത്തിൽ അതിശയകരമായ വളർച്ചയാണ് ഐടി മേഖലയ്ക്കുണ്ടായത്. 15.5% വളർച്ചാനിരക്കിൽ 22 ബില്യൺ ഡോളർ വരുമാനത്തോടെ, 5.5… Read More »ഐടി മേഖലയിൽ സ്വമേധയാ രാജി വെക്കൽ കൂടുന്നു

ഇനി ജിമ്മിലേക്ക് പോകണ്ട, ഒരുക്കാം ഹോം ജിം ആമസോണിലൂടെ

ആരോഗ്യമുള്ള ശരീരം എല്ലാവരുടെയും സ്വപ്നമാണ്. ബോഡി ഫിറ്റായി ഇരിക്കാൻ  പലവിധ അടവുകൾ പയറ്റുന്ന ഒരുപാട് ആൾക്കാരെ നമ്മൾ കണ്ടിട്ടുണ്ട്. ഇവരിൽ പലരും ജിമ്മിൽ പോകാനുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.  അത്തരക്കാർക്ക് വമ്പിച്ച ഓഫറുകളുമായാണ് ആമസോൺ ഗ്രേറ്റ്… Read More »ഇനി ജിമ്മിലേക്ക് പോകണ്ട, ഒരുക്കാം ഹോം ജിം ആമസോണിലൂടെ

ഇന്ത്യയിലെ ഐഫോണിൽ 5 ജി ഉറപ്പാക്കി എയർടെൽ ; ഇനി അൺലോക്ക് ചെയ്യാം

ലോകമെമ്പാടും ഇനി 5 ജിയിലേക്കുള്ള യാത്രയിലാണ്. ആൻഡ്രോയ്ഡ് ഫോണുകളിൽ ഈ മാറ്റം സ്വാഭാവികം ആകുമ്പോൾ  ഐഫോണിൽ  5 ജി ക്കുള്ള  ഒരുക്കത്തിലാണ് എയർടെൽ. ഇന്ത്യയിൽ ഉള്ള ഐഫോണുകളിൽ ആണ്  ഇത്. രാജ്യത്ത് 5ജിയ്ക്ക് തുടക്കം… Read More »ഇന്ത്യയിലെ ഐഫോണിൽ 5 ജി ഉറപ്പാക്കി എയർടെൽ ; ഇനി അൺലോക്ക് ചെയ്യാം

ഭാരതത്തിന്റെ  പൈതൃകം തേടി ഭാരത് – നേപ്പാൾ അഷ്ട യാത്ര

ഐആർസിടിസി (ഇന്ത്യൻ റെയിൽവേ  കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ) പുതുതായി കൊണ്ടുവന്ന യാത്ര പാക്കേജ് ആണ് “ഭാരത് -നേപ്പാൾ അഷ്ട യാത്ര “. രാജ്യത്തെ ടൂറിസത്തിന്റെ വളർച്ച തന്നെയാണ് മുഖ്യ അജണ്ട എങ്കിലും,… Read More »ഭാരതത്തിന്റെ  പൈതൃകം തേടി ഭാരത് – നേപ്പാൾ അഷ്ട യാത്ര

ട്വിറ്റർ വില്പന : പാതിവഴിയിൽ ഉപേക്ഷിച്ച തെറ്റ്തിരുത്തി മസ്ക്

സാൻഫ്രാൻസിസ്കോ :  കഴിഞ്ഞ ജൂലൈയിലാണ് ട്വിറ്റർ കമ്പനിയുമായി വെച്ചിരുന്ന കരാറിൽ നിന്ന് ഇലോൺ മസ്ക് പിന്മാറുന്നത്. ഇതിനെ തുടർന്ന് ട്വിറ്റർ കമ്പനി കോടതിയെ സമീപിച്ചിരുന്നു. 3.67 ലക്ഷം കോടി രൂപയ്ക്കാണ് മുൻപ് (4400 കോടി… Read More »ട്വിറ്റർ വില്പന : പാതിവഴിയിൽ ഉപേക്ഷിച്ച തെറ്റ്തിരുത്തി മസ്ക്

കാസ ഡെൽ സോൾ സ്വന്തമാക്കി അജ്ഞാതകോടീശ്വരൻ

മുകേഷ് അമ്പാനിയുടെ റിലയൻസ് ഇൻഡസ്ട്രിസ് ലിമിറ്റെഡ്, ദുബൈയിലെ ഏറ്റവും വിലകൂടിയ സൗധം സ്വന്തമാക്കിയതിന് പിന്നാലെ, അദ്ദേഹത്തെ കടത്തി വെട്ടി കൊണ്ട് കാസ ഡെൽ സോൾ എന്ന ആഡംബര കെട്ടിടം സ്വന്തമാക്കിയിരിക്കയാണ് ഒരു അജ്ഞാതൻ! ഇതോടെ… Read More »കാസ ഡെൽ സോൾ സ്വന്തമാക്കി അജ്ഞാതകോടീശ്വരൻ