ഇനി ആർക്കും ഹൃദ്രോഗം വരാതെ സൂക്ഷിക്കാം, ഈ കാര്യങ്ങൾ സൂക്ഷിച്ചാൽ
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ഹൃദ്രോഗികളും ഉള്ളത്. പ്രേമേഹവും രക്തസമ്മർദ്ദവും കേരളത്തിൽ കൂടുതലാണ്. മലയാളിയുടെ മാറിയ ഭക്ഷണശീലവും ജീവിത ശൈലിയും ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നു. ഇന്ന് കേരളത്തിലുള്ള ഹൃദ്രോഗികളുടെ എണ്ണത്തിൽ വൻവർധനവാണ് വന്നിരിക്കുന്നത്. പാരമ്പര്യമായി… Read More »ഇനി ആർക്കും ഹൃദ്രോഗം വരാതെ സൂക്ഷിക്കാം, ഈ കാര്യങ്ങൾ സൂക്ഷിച്ചാൽ