ഈ വർഷം മൊബൈൽ നിരക്കുകൾ കുത്തനെ ഉയരും 5 ജി ക്കായി താരിഫ് നിരക്കുകൾ കൂട്ടുന്നു
രാജ്യത്തെ ടെലികോം സേവനദാതാക്കൾ താരിഫ് നിരക്കുകളിൽ 4 ശതമാനം വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ . 5ജി സ്പെക്രം വാങ്ങുന്നതിനായി വന്‍തുക ചെലവാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്. 5 ജി തരംഗങ്ങൾക്കു വേണ്ടി വലിയ ചിലവാണ് ടെലികോം… Read More »ഈ വർഷം മൊബൈൽ നിരക്കുകൾ കുത്തനെ ഉയരും 5 ജി ക്കായി താരിഫ് നിരക്കുകൾ കൂട്ടുന്നു