Skip to content
Home » ഇന്ത്യയിലും ഇനി ടിക്‌ടോക് ഉപയോഗിക്കാം

ഇന്ത്യയിലും ഇനി ടിക്‌ടോക് ഉപയോഗിക്കാം

 ഇന്ത്യയിൽ നിരോധിച്ച ഒരു സോഷ്യൽ മീഡിയ ആപ്പ് ആയിരുന്നു ടിക്‌ടോക്. നിരവധി ആളുകളാണ് ടിക്‌ടോക് എന്ന മാധ്യമത്തിലൂടെ പ്രശസ്‌തി ആർജ്ജിച്ചത്. ഇന്ത്യയിലും നമ്മുടെ കേരളത്തിലും തരംഗമായി മാറാൻ ടിക്ടോക്കിന് സാധിച്ചിരുന്നു. ഒരുപാട് പ്രതിഭകളെയും ഈ മാധ്യമം വഴി നമുക്ക്  ലഭിച്ചിരുന്നു.

എന്നാൽ പെട്ടെന്നൊരു ദിവസം ടിക്‌ടോക് സുരക്ഷാ ഭീഷണി പറഞ്ഞു കൊണ്ട്  ഇന്ത്യ ഗവൺമെൻറ് നിരോധിക്കുകയാണ് ചെയ്തത് . രാത്രിയിലെ  ചാനൽ ചർച്ചകളിൽ വരെ ടിക്‌ടോക് ബാൻ ചെയ്തത് വിഷയമായിരുന്നു

എന്നാൽ പൂർണമായും ടിക്‌ടോക് നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ ആയിട്ടുണ്ടോ?

ഇല്ല എന്ന് തന്നെയാണ് ഉത്തരം.ടിക്‌ടോക്കിന്റെ മോഡ് വേർഷനാണ് നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുക.നിങ്ങൾ ടിക്ടോക്കിൽ ഒരു  വീഡിയോ ക്രീയേറ്റർ  ആയിരുന്നെങ്കിൽ നിങ്ങളുടെ പഴയ വീഡിയോസ് കാണാനുള്ള ഒരവസരം കൂടിയാണിത്.ടിക്‌ടോക് ബാൻ ആയി പോയെങ്കിലും നിങ്ങളുടെ വീഡിയോസ് എല്ലാം ഇപ്പോഴും അതിൽ കിടപ്പുണ്ടായിരിക്കും.

  • നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. താഴെ കാണുന്ന ആപ്പ് ഗൂഗിൾ ഡ്രൈവ് വഴി ഇൻസ്റ്റാൾ ചെയ്യുക.അങ്ങനെ ഇൻസ്റ്റാൾ ആയില്ലെങ്കിൽ വിപിൻ ആപ്പ് ഓപ്പൺ ആക്കി ചെയ്യുക
  • https://bit.ly/3H3MqVc ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ആക്കുക
  • ഫയൽ മാനേജറിൽ കിടക്കുന്ന ഫയലിൽ പോയി ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
  • ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഓപ്പൺ എന്ന് കാണാം അതിൽ ക്ലിക്ക് ചെയ്യുക
  • ടിക്‌ടോക് ഉപയോഗിച്ചിരുന്ന സമയത്ത് ഏതിൽ കൂടിയാണ് അക്കൗണ്ട് ഓപ്പൺ ആക്കിയത് അതിൽ കൂടി തന്നെ വീണ്ടും ഓപ്പൺ ആക്കുക [ഗൂഗിൾ,ഫേസ്ബുക്,ഫോൺ നമ്പർ]
  • ഫോൺ നമ്പർ കൊടുക്കുമ്പോഴാണ് ഭൂരിഭാഗം ആളുകൾക്കും അക്കൗണ്ട് ഓപ്പൺ ആകാൻ സാധിക്കുന്നത്
  • അതിനു ശേഷം രാജ്യം സെലക്ട് ചെയ്യേണ്ടതുണ്ട്.അതിൽ നിങ്ങൾ ഇന്ത്യ ഏന് ടൈപ്പ് ചെയ്തു കൊടുക്കുക
  • തുടർന്ന് നിങ്ങളുടെ നമ്പർ കൊടുത്ത ശേഷം ഒരു വെരിഫിക്കേഷൻ കോഡ് വരികയും അത് ടൈപ്പ് ചെയ്ത് കൊടുക്കുക.
  • തുടർന്നു വരുന്ന പേജിൽ നിങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങൾ സെലക്ട് ചെയ്യാം.മുൻപ് നിങ്ങൾ ഏതാണോ സെലക്ട് ചെയ്തിരുന്നത് അത് തന്നെ വീണ്ടും സെലക്ട് ചെയ്യാൻ ശ്രെമിക്കുക.
  • അത് സെലക്ട് ആക്കി കഴിഞ്ഞാൽ ടിക്‌ടോക്കിന്റെ ഹോം പേജിൽ എത്തുകയും വീഡിയോസ് കാണാനും പഴയത് പോലെ ഉപയോഗിക്കാനും കഴിയും.
  • നിങ്ങളുടെ ഫോണിലെ സ്ക്രീനിലും ടിക്‌ടോക് ആപ്പ് വന്നു കിടപ്പുണ്ടാകും

ടിക്ടോക്കിലെ പുതിയ അപ്ഡേറ്റുകൾ എന്തെല്ലാം

  • മാർക്കറ്റേഴ്സിന്  പ്ലാറ്റ്‌ഫോമിൽ അവരുടെ സാന്നിധ്യം വളർത്താനും കൈകാര്യം ചെയ്യാനും എളുപ്പമാക്കുന്നതിന് Hootsuite TikTok-മായി ഒരുപാർട്ണർഷിപ്പിൽ ഏർപ്പെട്ടിരിക്കുന്നു.ടിക്‌ടോക്  ഷെഡ്യൂൾ ചെയ്യാനും  സ്വയം പ്രസിദ്ധീകരിക്കാനും കഴിയും.
  • അത്  വിശകലനം  ചെയ്ത് പ്ലാറ്റ്‌ഫോമിൽ അവരുടെ വിജയം ഉറപ്പാക്കുക ,
  • അവരുടെ ടിക്‌ടോക് പോസ്റ്റുകളിലെ  കമന്റുകൾ അവലോകനം ചെയ്യാനും  സംവദിക്കാനും കഴിയും.
  • ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട വീഡിയോ ക്രിയേറ്റേഴ്സിനു  കൂടുതൽ ആക്‌സസ് നൽകുന്ന പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനായ ലൈവ് സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചിരിക്കുന്നു.
  • ഉപയോക്താക്കളെ അവരുടെ കോൺടാക്റ്റുകളുമായി കൂടുതൽ എളുപ്പത്തിൽ കണക്റ്റുചെയ്യാൻ സഹായിക്കുന്നതിന് ടിക്‌ടോക്ക് ഒരു ഫ്രണ്ട്‌സ് ടാബ് അവതരിപ്പിച്ചിരിക്കുന്നു . ഉപയോക്താക്കൾക്ക് അവർക്ക്  ബന്ധമുള്ള ആളുകളിൽ നിന്ന് കൂടുതൽ എളുപ്പത്തിൽ ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്നതിനാണ് പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
  • കമ്മന്റുകളിൽ ഡിസ്‌ലൈക് ചെയ്യാനുള്ള ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നു
  • ടിക് ടോക്ക് ഇപ്പോൾ പുതിയൊരു അപ്‌ഡേറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു . ഉപയോക്താക്കൾക്ക് ഇപ്പോൾ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ടിക്ടോക്കിലൂടെ  പോസ്റ്റ് ചെയ്യാൻ കഴിയും.

ഇത്തരത്തിൽ ടിക്‌ടോക് നമുക്ക് ഇന്ത്യയിൽ ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *